കുപ്പയില്‍ കുങ്കുമം ചാര്‍ത്തുന്നവരെ,
നിറം മാറുന്ന ഓന്തിനെയും
ചട്ടമാറുന്ന ചേരയെയും
പിന്നെ, എന്‍റെ സ്വകാര്യതയിലേക്കും
ഒളിച്ചിരുന്ന് കല്ലെറിയരുതേ
തിങ്കൂജി
നിറം മാറുന്ന ഓന്തിനെയും
ചട്ടമാറുന്ന ചേരയെയും
പിന്നെ, എന്‍റെ സ്വകാര്യതയിലേക്കും
ഒളിച്ചിരുന്ന് കല്ലെറിയരുതേ
തിങ്കൂജി
No comments:
Post a Comment